Breaking News

സംസ്ഥാനത്ത് ചൂട് കൂടും

സംസ്ഥാനത്ത് ചൂട് കൂടും. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ചൂട് കൂടുന്നത്‌. 3 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യാത്ര ചെയ്യുന്നവരും പുറത്ത് ജോലി ചെയ്യുന്നവരും ജാഗ്രത പാലിക്കണം.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top