രാജസ്ഥാനിലെ അല്‍വറിലെ പെഹ്ലു ഖാന് ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി അറിയിച്ചു. കാലിക്കടത്ത് ആരോപിച്ചാണ് ക്ഷീരകര്‍ഷകനായ പെഹ്ലുവിനെ കൊന്നത്. നേരത്തെ ആറ് പ്രതികളെ കോടതി വെറുതെ വിട്ടത് വിവാദമായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ