Latest News
പെഹ്ലു ഖാന് ആള്‍ക്കൂട്ട കൊലപാതകം: രണ്ട് പ്രതികള്‍ കുറ്റക്കാര്‍
രാജസ്ഥാനിലെ അല്‍വറിലെ പെഹ്ലു ഖാന് ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി അറിയിച്ചു. കാലിക്കടത്ത് ആരോപിച്ചാണ് ക്ഷീരകര്‍ഷകനായ പെഹ്ലുവിനെ കൊന്നത്. നേരത്തെ ആറ് പ്രതികളെ കോടതി വെറുതെ...