അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും അല്ലാതെ സ്വന്തം ട്രസ്റ്റില്‍നിന്നും പണം നല്‍കുമെന്ന് അയോദ്ധ്യ സന്ദര്‍ശനത്തിനിടെ താക്കറെ പ്രഖ്യാപിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ