ചെങ്ങന്നൂരില്‍ അഭിഭാഷകന് അടിയേറ്റ് മരിച്ചു.രണ്ട് പേര് കസ്റ്റഡിയില്‍. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ് മരിച്ചത്. മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കാരണം. ഇന്നലെ രാത്രി മാലിന്യം കളയാന്‍ വീടിന് പുറത്തുപോയതായിരുന്നു അഭിഭാഷകന്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ