Breaking News
അഭിഭാഷകന് അടിയേറ്റ് മരിച്ചു
ചെങ്ങന്നൂരില്‍ അഭിഭാഷകന് അടിയേറ്റ് മരിച്ചു.രണ്ട് പേര് കസ്റ്റഡിയില്‍. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ് മരിച്ചത്. മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കാരണം. ഇന്നലെ രാത്രി മാലിന്യം കളയാന്‍ വീടിന് പുറത്തുപോയതായിരുന്നു...