ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് നഷ്ടം 1281 പോയിന്റ്. നിഫ്റ്റിയും 380 ല്‍ അധികം പോയിന്റ് നഷ്ടത്തിലാണ്. കൊവിഡ് 19 ഭീതി ആഗോള വിപണിക്ക് തിരിച്ചടിയായി. മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ യെസ് ബാങ്ക് ഓഹരി കൂപ്പുകുത്തി. രണ്ട് മണിക്കൂറിനുള്ളില്‍ ഓഹരിവില 75 ശതമാനം ഇടിഞ്ഞു. വ്യാപാരം തുടങ്ങുമ്പോള്‍ 33 രൂപ മൂല്യമുണ്ടായിരുന്ന ഓഹരിവില ഇപ്പോള്‍ 9 രൂപയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR