Business
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് നഷ്ടം 1281 പോയിന്റ്. നിഫ്റ്റിയും 380 ല്‍ അധികം പോയിന്റ് നഷ്ടത്തിലാണ്. കൊവിഡ് 19 ഭീതി ആഗോള വിപണിക്ക് തിരിച്ചടിയായി. മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ...