കൊച്ചി:സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഗ്രാമിന് 50 രൂപ ഉയർന്ന് 4040 രൂപയായി. പവന് 400 രൂപ ഉയർന്ന് 32,320 രൂപയായി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR