Breaking News

കെഎസ്ആര്‍ടിസി സമരം: പോലീസിനെ ന്യായീകരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍

കെഎസ്ആര്‍ടിസി സമരത്തില്‍ പോലീസിനെ ന്യായീകരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍. പോലീസുകാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്നും തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും കമ്മീഷണര്‍ അറിയിച്ചു. ഗതാഗത തടസവും ക്രമസമാധാനപ്രശ്‌നവും ഉണ്ടായപ്പോഴാണ് ഇടപ്പെട്ടത്. കുഴഞ്ഞുവീണ യാത്രക്കാരനെ എട്ടുമിനിറ്റിനകം ആശുപത്രിയിലെത്തിച്ചു. കമ്മീഷണര്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top