Breaking News
കെഎസ്ആര്‍ടിസി സമരം: പോലീസിനെ ന്യായീകരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍
കെഎസ്ആര്‍ടിസി സമരത്തില്‍ പോലീസിനെ ന്യായീകരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍. പോലീസുകാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്നും തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും കമ്മീഷണര്‍ അറിയിച്ചു. ഗതാഗത തടസവും ക്രമസമാധാനപ്രശ്നവും ഉണ്ടായപ്പോഴാണ് ഇടപ്പെട്ടത്. കുഴഞ്ഞുവീണ...