National

നാളെയും തൂക്കിലേറ്റില്ല; മരണവാറന്റിന് സ്റ്റേ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരണവാറണ്ട് നടപ്പിലാക്കില്ല. ഡൽഹി പട്യാല ഹൗസ് കോടതിയുടെതാണ് നടപടി.

പവൻ ഗുപ്തയുടെ ദയാഹർജി വന്ന സാഹചര്യത്തിലാണ്  നടപടി.

നാല് പ്രതികളുടെയും വധശിക്ഷ നാളെ രാവിലെ ആറുമണിക്ക് നടത്തണം എന്നായിരുന്നു മരണ വാറന്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top