Breaking News

വധശിക്ഷക്ക് സ്റ്റേ ഇല്ല ; രാഷ്ട്രപതിക്ക് ദയാഹർജി

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷക്ക് സ്‌റ്റേയില്ല. നാല് പേരുടെയും മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി വിചാരണ കോടതി തള്ളി. നാളെ രാവിലെ ആറു മണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് മരണവാറണ്ട്.
അതേ സമയം പ്രതി പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകി.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top