രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയില്‍ മറിഞ്ഞ് 24 പേര് മരിച്ചു. കോട്ടയില്‍ നിന്ന് മാധോപൂരിലേക്ക് പോയ ബസ് ബുന്ദി ജില്ലയിലെ ലഖേരിയില് വെച്ച് നിയന്ത്രണം തെറ്റി പാലത്തില്‍ നിന്ന് മേജ് നദിയില്‍ പതിക്കുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx