Latest News

ഡല്‍ഹി സംഘര്‍ഷത്തില്‍ മരണം നാലായി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ  സംഘര്‍ഷത്തില്‍ മരണം നാലായി. സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റ ഒരു ഹെഡ് കോണ്‍സ്റ്റബിളും മൂന്ന്‌ നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്.  മോജ്പൂരില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരെ അനുകൂലിക്കുന്നവരും പൊലീസും ചേര്‍ന്ന്‌ ആക്രമിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top