Cricket

പ്രഗ്യാന്‍ ഓജ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു


മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യക്കായി 24 ടെസ്റ്റിലും 18 ഏകദിനത്തിലും 6 ട്വന്റി 20 യിലും ഓജ കളിച്ചിരുന്നു. സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും ഓജയ്ക് ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top