Latest News

ജ​ര്‍​മ​നി​യി​ല്‍ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​​ലുണ്ടാ​യ വെടിവെയ്പ്പില്‍ 8 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. വെ​സ്റ്റേ​ണ്‍ ജ​ര്‍​മ​നി​യി​ലെ ഹ​നാ​വു ന​ഗ​ര​ത്തി​ലെ ഒ​രു ബാ​റി​ലും കെ​സ്സ​ല്‍​സ്റ്റാ​ഡി​ലു​മാ​ണ് അ​ക്ര​മി​ക​ള്‍ വെ​ടി​വെപ്പ് നടത്തിയത്.

സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top