ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതില് തകര്‍ന്ന് തൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു.
ടൂര്മല് മണ്ഡല് എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്റെറില്‍ പ്രവേശിപ്പിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)