ന്യൂഡൽഹി:കെ സുരേന്ദ്രനെ ബി ജെപി സംസ്ഥാന അധ്യക്ഷൻ ആയി നിയമിച്ചു.ഇപ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് സുരേന്ദ്രൻ.ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I