Breaking News

ഹെയ്തിയില്‍ അനാഥാലയത്തിൽ തീപിടിത്തം; 15 കുട്ടികള്‍ക്ക് ദാരുണാന്ത്യം

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തിയില്‍ സ്വകാര്യ അനാഥാലയത്തിൽ തീപിടിത്തം. 15 കുട്ടികള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് തീപിടിത്തമുണ്ടായത്.

അനാഥാലയത്തിന് ഔദ്യോഗിക അംഗീകാരമില്ലായിരുന്നുവെന്നും ഇവിടെ വൈദ്യുതിക്ക് പകരം മെഴുകുതിരികള്‍ കൂടുതലായി ഉപയോഗിച്ചിരുന്നതാണ് തീപിടിത്തം ഉണ്ടാവാന്‍ കാരണമെന്ന് കരുതുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top