ചാലക്കുടി: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരപ്പിള്ളി സ്വദേശി ഗിരീഷാണ് പിടിയിലായത്. പമ്പ് ഓപ്പറേറ്ററായ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പ്രതി കൊലപ്പെടുത്തിയത്.
അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍
By
February 15, 2020 7:26 am