കൊല്ലം: ചാത്തന്നൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ കൊല്ലം കടവൂര്‍ സ്വദേശി ബൈജു, മത്സ്യകച്ചവടക്കാരി തങ്കമ്മ എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
By
February 14, 2020 8:26 am