ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കേസിലെ പ്രതി വെടിവച്ച് കൊന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പെടെ മൂന്നുപേര്‍ക്ക് സസ്പെന്ഷന്. ഫിറോസാബാദ് ജില്ലാ പൊലീസ് മേധാവി സംഭവത്തിൽ വീഴ്ച സമ്മതിച്ചു.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
By
February 12, 2020 10:13 am