Latest News

ബിജെപിയുടെ വർഗീയ പ്രീണനത്തിനെതിരായ വിധിയെഴുത്തെന്ന് പിണറായി;അഭിനന്ദിച്ച് മമത

തിരുവനന്തപുരം: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വിജയം ബിജെപിയുടെ വർഗീയ പ്രീണനത്തിനെതിരായ വിധിയെഴുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്സും ഇതിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.ഡൽഹിയിൽ വിജയം നേടിയ അരവിന്ദ് കെജരിവാളിനെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അഭിനന്ദിച്ചു. ബിജെപിയുടെ നയം ജനം തിരസ്കരിച്ചെന്ന് മമത പറഞ്ഞു.വികസനത്തിന്റെ വിജയമാണിതെന്നും മമത പറഞ്ഞു.

1 Comment

1 Comment

  1. Sumesh

    February 11, 2020 at 2:25 pm

    ഇതാദ്യമായി ഒരു സിഎഎ അനുകൂലിയെ പ്രശംസിക്കാനും മുഖ്യമന്ത്രിയായി അംഗീകരിക്കാനും തയാറായി എന്നതിൽ അതിയായ ആഹ്ലാദം.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top