Latest News
ബിജെപിയുടെ വർഗീയ പ്രീണനത്തിനെതിരായ വിധിയെഴുത്തെന്ന് പിണറായി;അഭിനന്ദിച്ച് മമത
തിരുവനന്തപുരം: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വിജയം ബിജെപിയുടെ വർഗീയ പ്രീണനത്തിനെതിരായ വിധിയെഴുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്സും ഇതിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.ഡൽഹിയിൽ വിജയം നേടിയ അരവിന്ദ് കെജരിവാളിനെ...