Kerala

അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച 5 പേര്‍ പിടിയില്‍

അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച അഞ്ച് പേരെ വനംവകുപ്പ് പിടികൂടി. കണ്ണൂര്‍ സ്വദേശികളായ ജിനോ ജോസ്, അലക്‌സ്, ശ്രീജിത്ത്, കാസര്‍കോട് സ്വദേശി ഷീന്‍ എന്നിവരാണ് പിടിയിലായത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top