കെഎം മാണിക്ക് സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി.സ്മാരകത്തിന് പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതകൊണ്ടാണെന്ന് ധനമന്ത്രി പറഞ്ഞു. കെഎം മാണി കേരളത്തിലെ പ്രധാനപ്പെട്ട നേതാവായിരുന്നു. മാണിയെ ആദരിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ടെന്നു തോമസ് ഐസക് വ്യക്തമാക്കി.
കെഎം മാണി സ്മാരക മന്ദിരത്തിന് പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതകൊണ്ടെന്ന് ധനമന്ത്രി
By
February 8, 2020 5:25 pm