Kerala
അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച 5 പേര് പിടിയില്‍
അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച അഞ്ച് പേരെ വനംവകുപ്പ് പിടികൂടി. കണ്ണൂര്‍ സ്വദേശികളായ ജിനോ ജോസ്, അലക്സ്, ശ്രീജിത്ത്, കാസര്‍കോട് സ്വദേശി ഷീന്‍ എന്നിവരാണ് പിടിയിലായത്. താഴെ കാണുന്ന ലിങ്കിൽ...