അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. രണ്ടാം സെമിയില്‍ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 212 റണ്‍സ് വിജയലക്ഷ്യം 35 പന്ത് ശേഷിക്കെ മറികടന്നു. ആദ്യമായാണ് ബംഗ്ലാദേശ് ഫൈനലിലെത്തുന്നത്.
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍: ഇന്ത്യ ബംഗ്ലാദേശിനെ നേരിടും
By
February 6, 2020 9:02 pm