കൊച്ചി: കൊച്ചിയില്‍ ബിസിനസുകാരനെ വീട്ടില്‍ വിളിച്ചു
വരുത്തി നഗ്നദൃശ്യം പകര്‍ത്തി പണം തട്ടിയ കേസില്‍ യുവതി അടക്കം രണ്ട് പേര് പിടിയിലായി. പാലാരിവട്ടം സ്വദേശി ജൂലി, കാക്കനാട് സ്വദേശി റെന്ജീഷ് എന്നിരാണ് പിടിയിലായത്. 50000 രൂപയും കാറും മൂന്ന് മൊബൈല്‍ഫോണും തട്ടിയെടുത്തു.
ബിസിനസുകാരനെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്നദൃശ്യം പകര്‍ത്തി പണം തട്ടി; കൊച്ചിയില്‍ യുവതിയും സുഹൃത്തും പിടിയില്‍
By
February 6, 2020 6:55 pm