Breaking News

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങള്‍ രാഷ്ട്രീയക്കളിയെന്ന് പ്രധാനമന്ത്രി

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങള്‍ രാഷ്ട്രീയക്കളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷഹീന്‍ബാഗ്, ജാമിയ സമരങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും എഎപിയും കോണ്‍ഗ്രസും ജനങ്ങളെ പ്രകോപിപ്പിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top