Breaking News
പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങള്‍ രാഷ്ട്രീയക്കളിയെന്ന് പ്രധാനമന്ത്രി
പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങള്‍ രാഷ്ട്രീയക്കളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷഹീന്‍ബാഗ്, ജാമിയ സമരങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും എഎപിയും കോണ്‍ഗ്രസും ജനങ്ങളെ പ്രകോപിപ്പിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.