Breaking News

ഓടക്കാലിയിൽ വിധി നടപ്പാക്കില്ല;കേസിൽ കക്ഷിയല്ലെന്ന് പോലീസ്

കൊച്ചി: ഓടക്കാലി പള്ളിയിൽ സബ്കോടതി വിധി നടപ്പാക്കില്ലെന്ന് പോലീസ്.പള്ളി ഏറ്റെടുക്കൽ വിധി പുനഃപരിശോധിക്കണമെന്ന് പോലീസ്.കേസിൽ കക്ഷിയല്ലാത്ത പോലീസിന് പള്ളി ഏറ്റെടുത്ത് നൽകാൻ ബാധ്യതയില്ലെന്നും പോലീസ് അറിയിച്ചു.

 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I?fbclid=IwAR3shRWV4RAvavPXcvjWx_Ny-JodZcTDAzMWAm-XWi45Q2GXTIILoW_GC8E

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top