Breaking News
ഓടക്കാലിയിൽ വിധി നടപ്പാക്കില്ല;കേസിൽ കക്ഷിയല്ലെന്ന് പോലീസ്
കൊച്ചി: ഓടക്കാലി പള്ളിയിൽ സബ്കോടതി വിധി നടപ്പാക്കില്ലെന്ന് പോലീസ്.പള്ളി ഏറ്റെടുക്കൽ വിധി പുനഃപരിശോധിക്കണമെന്ന് പോലീസ്.കേസിൽ കക്ഷിയല്ലാത്ത പോലീസിന് പള്ളി ഏറ്റെടുത്ത് നൽകാൻ ബാധ്യതയില്ലെന്നും പോലീസ് അറിയിച്ചു. താഴെ...