Entertainment

വളരെ മോശം; അഭയ ഹിരണ്‍മയിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നിരവധിപേര്‍

നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട ഗായികയാണ് അഭയ ഹിരണ്‍മയി. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. വളരെ മോശമാണ് നിങ്ങളുടെ വസ്ത്രധാരണമെന്നാണ് പലരും വിമര്‍ശിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിനോടുള്ള പ്രണയത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ചിത്രവുമായാണ് അഭയ എത്തിയിട്ടുള്ളത്. വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് താനെന്ന് നേരത്തെ അഭയ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top