Entertainment
വളരെ മോശം; അഭയ ഹിരണ്മയിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നിരവധിപേര്‍
നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട ഗായികയാണ് അഭയ ഹിരണ്മയി. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തിയിരിക്കുകയാണ്. വളരെ മോശമാണ് നിങ്ങളുടെ വസ്ത്രധാരണമെന്നാണ് പലരും...