ന്യൂസീലാൻഡിനെതിരെ നാലാം ട്വന്റിട്വന്റി മത്സരത്തിൽ ഇന്ത്യക്ക് സൂപ്പർ ജയം.
ഇരു ടീമും 165 റൺസ് വീതം എടുത്തതിനെ തുടർന്നാണ് സൂപ്പർ ഓവറിലേക്ക് മത്സരം എത്തിയത്.മൂന്നാം ബോളിൽ ആദ്യ വിക്കറ്റ് പോയതിനെ തുടർന്ന് സഞ്ജു സാംസൺ ഇറങ്ങി. തുടർന്ന് വിരാട് കോഹ്ലിയും സഞ്ജുവും ചേർന്ന് ഇന്ത്യയെ സൂപ്പർ ജയത്തിലെത്തിച്ചു. കോഹ്ലിയുടെ ബൗണ്ടറിയോടെ സൂപ്പർ ഓവർ ഇന്ത്യ സ്വന്തമാക്കി. കീവിസിന്റെ 13 റൺസ് ഇന്ത്യ അഞ്ച് പന്തിൽ മറി കടന്നു
സൂപ്പർ ഓവറിൽ സൂപ്പർ ജയവുമായി ഇന്ത്യ
By
January 31, 2020 4:44 pm