ബെംഗളൂരു: പൗരത്വനിയമത്തെ എതിര്‍ത്തും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും കവിതയെഴുതിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവിനെതിരെ കേസെടുത്തു. കവിയും കന്നഡ ചാനലായ പ്രജാ ടി വി റിപ്പോര്‍ട്ടറുമായ സിറാജ് ബിസറള്ളിക്കെതിരെ ബിജെപി കൊപ്പാള്‍ യൂണിറ്റാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സിറാജിനെതിരെ ഗംഗാവതി റൂറല്‍ പോലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് കവിത എഴുതിയ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തു
By
January 31, 2020 4:17 pm