തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സുസജ്ജമാണ്. ജാഗ്രത വേണം. എന്നാല്‍ ഭീതി പരത്തരുതെന്നും അദ്ദേഹം പറഞ്ഞു ചൈനയില്‍ നിന്ന് എത്തിയവര്‍ ഉടന്‍ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണം. രോഗം റിപ്പോര്‍ട്ട് ചെയ്തത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു .
കൊറോണ വൈറസ്; സര്‍ക്കാര്‍ സുസജ്ജമാണ്, ജാഗ്രത വേണം, അനാവശ്യ ഭീതി പരത്തരുത്: മുഖ്യമന്ത്രി
By
January 30, 2020 4:23 pm