Breaking News

പൗരത്വ ഭേദഗതിക്കെതിരായ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍; വിയോജിപ്പോടെയെന്ന് വിശദീകരണം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ വായിച്ചു. നേരത്തെ വിമര്‍ശനങ്ങള്‍ വായിക്കില്ലെന്നറിയിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ്, തന്റെ അഭിപ്രായമല്ലെന്നും പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ പരാമര്‍ശം വായിച്ചത്. വിയോജിപ്പോടെയാണ് വായിക്കുന്ന്. മുഖ്യമന്ത്രിയെ ബഹുമാനിച്ചാണ് എതിര്‍പ്പുള്ള ഭാഗവും വായിക്കുന്നത്. ഇത് സര്‍ക്കാരിന്റെ നയമല്ല, കാഴ്ച്ചപ്പാടാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top