Breaking News
പൗരത്വ ഭേദഗതിക്കെതിരായ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍; വിയോജിപ്പോടെയെന്ന് വിശദീകരണം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സഭയില്‍ വായിച്ചു. നേരത്തെ വിമര്‍ശനങ്ങള്‍ വായിക്കില്ലെന്നറിയിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ്, തന്റെ അഭിപ്രായമല്ലെന്നും...