Kerala Politics

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: കേരള ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു. സഭാ ബുള്ളറ്റിനിലാണ് രമേശ് ചെന്നിത്തല നല്‍കിയ പ്രമേയം പ്രസിദ്ധീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top