Kerala

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ യുഡിഎഫിന്റെ മനുഷ്യഭൂപടം നാളെ; രാഹുല്‍ ഗാന്ധി വയനാട്ടില്‍ ലോങ് മാര്‍ച്ച് നടത്തും

കൊ​ച്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​ഴാ​ഴ്ച ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ യു.​ഡി.​എ​ഫ് മ​നു​ഷ്യ​ഭൂ​പ​ടം തീ​ര്‍​ക്കും. വ​യ​നാ​ട്ടി​​ലെ ക​ല്‍​പ​റ്റ​യി​ല്‍ രാ​വി​ലെ 11ന് ​രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ലോ​ങ് മാ​ര്‍ച്ചാ​ണ് ന​ട​ക്കു​ക.

എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ലോ​ങ് മാ​ര്‍ച്ചി​ല്‍ അ​ണി​നി​ര​ക്കും. ഓ​രോ ജി​ല്ല​ക​ളി​ലെ​യും ഏ​റ്റ​വും വി​ശാ​ല ഗ്രൗ​ണ്ടു​ക​ളാ​ണ് മ​നു​ഷ്യ​ഭൂ​പ​ട​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് യു.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top