Latest News

ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് രാ​ജ​സ്ഥാ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​സ​ച്ചി​ന്‍ പൈ​ല​റ്റ്

ജ​യ്പൂ​ര്‍: ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ​സ്ഥാ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സ​ച്ചി​ന്‍ പൈ​ല​റ്റ്. ജ​യ്പുര്‍ സാ​ഹി​ത്യോത്സ​വ സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ് സ​ച്ചി​ന്‍ ഈ ​പ്ര​വ​ച​നം ന​ട​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലും ജാ​ര്‍​ഖ​ണ്ഡി​ലു​മെ​ല്ലാം ജ​ന​ങ്ങ​ള്‍ ബി​ജെ​പി​യെ തൂ​ത്തെ​റി​ഞ്ഞെ​ന്നും സ​ച്ച​ന്‍ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top