Latest News
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്
ജയ്പൂര്‍: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റ്. ജയ്പുര്‍ സാഹിത്യോത്സവ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് സച്ചിന് ഈ പ്രവചനം നടത്തിയത്....