Kerala

ഐടിഐയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് തലയോട്ടി കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് മടിക്കൈയില്‍ കുറ്റിക്കാട്ടില്‍ നിന്ന് തലയോട്ടി കണ്ടെത്തി. എരിക്കുളത്ത് ഗവണ്‍മെന്റ് ഐടിഐക്കു സമീപത്തെ പറമ്പില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് കൂടുതല്‍ പഴക്കം ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top