ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാംപ്യന്മാരായ നൊവാക്ക് ജോക്കോവിച്ചും നയോമി ഒസാക്കയും മൂന്നാം റൗണ്ടില്‍. മുന്‍ ചാംമ്പ്യനായ സെറീന വില്യംസും മൂന്നാം റൗണ്ടില്‍ കടന്നു. സ്ലൊവാനിയയുടെ ടമാറ സിഡാന്ഷെക്കിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-2, 6-3.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഒസാക്കയും ജോക്കോവിച്ചും സെറീനയും മൂന്നാം റൗണ്ടില്‍
By
January 22, 2020 8:40 am