തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. മാറനല്ലൂര്‍ സ്വദേശി രാജുവാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
By
January 21, 2020 9:04 pm