പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം. കോടതി വിധി നടപ്പാക്കാന്‍ പോലീസെത്തിയ സാഹചര്യത്തിലാണ് സംഘര്‍ഷം. പോലീസിനെ യാക്കോബായക്കാര്‍ തടഞ്ഞു. യാക്കോബായ വിഭാഗം പള്ളിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറേണ്ട സമയം നാളെ അവസാനിക്കും.
ഓടക്കാലി പള്ളിയില്‍ സംഘര്‍ഷം; പോലീസിനെ യാക്കോബായക്കാര്‍ തടഞ്ഞു
By
January 21, 2020 9:14 am