Breaking News

സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര പദവിയല്ല ഗവര്‍ണര്‍ സ്ഥാനം; വിമര്‍ശനവുമായി കോടിയേരി


സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര പദവിയല്ല ഗവര്‍ണര്‍ സ്ഥാനമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറന്നുപോകുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കായാണ് ഗവര്‍ണറുടെ അനുചിത ഇടപ്പെടലെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top